Packages

ശ്രീ-ലിപി 7.4 കൈരളിയിൽ പുതിയത് എന്തൊക്കെ

 • Windows 10 OS പിന്തുണ
 • Doc ഫയലുകൾക്കായി ഫയൽ ടു ഫയൽ പരിവര്‍ത്തനം
 • കോമ്പോസിഷൻ മോഡ്യൂളുകൾക്കായി 64 ബിറ്റ് DLL പിന്തുണ
 • പുതിയ ചിഹ്ന ഫോണ്ടുകൾ
buy button

ശ്രീ-സോഫ്റ്റ്

 • ദേവനാഗിരി-99
 • ഗുജറാത്തി-4
 • പഞ്ചാബി-4
 • ബംഗാളി-4
 • ആസാമീസ്-4
 • മണിപ്പുരി-4
 • ഒറിയ-4
 • തമിഴ്-4
 • കന്നഡ-4
 • തെലുങ്ക്-6
 • മലയാള-259
 • സംസ്കൃതം-15
 • ഡയക്രിട്ടിക്കൽ-14
 • സിന്ധി-16
 • അറബിക്ക്-12
 • റഷ്യൻ-5
 • സിംഹളീസ്-0
 • ഇംഗ്ലീഷ്-400
 • ചിഹ്നം-101

ITR പാക്കേജ് ഫോണ്ടുകൾ

 • മലയാളം87
 • ഇംഗ്ലീഷ്50
മേൽപ്പറഞ്ഞതിന് പുറമേ, എല്ലാ പ്രത്യേക ഭാഷാ പാക്കേജുകളിൽ അടങ്ങിയിരിക്കുന്നത്
 • 14 മോഡുലാർ ബഹുഭാഷാ ഫോണ്ടുകൾ
 • പാക്കേജിലെ പ്രധാന ഭാഷയുടെ 2 യൂണിക്കോഡ് ഫോണ്ട് ജോഡികൾ
 • 400 ഇംഗ്ലീഷ് ഫോണ്ടുകൾ
 • 101 ചിഹ്ന ഫോണ്ടുകൾ
മറ്റ് ഹൈലൈറ്റുകൾ ഇനിപ്പറയുന്നവയാണ്:
 • ശ്രീലിപി-എക്സ് (16 ബിറ്റ് ഫോണ്ട്‌സ്), ശ്രീലിപി-7 (8 ബിറ്റ് ഫോണ്ട്‌സ്) എന്നീ രണ്ട് ഫോണ്ട് ലേഔട്ടുകൾ Windows ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സമയത്തെ പല ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ ഉപയോക്താവിനെ സഹായിക്കും
 • തമിഴിനായി അലങ്കൃതമായ പുള്ളികളുള്ള ഫോണ്ടുകൾ
 • നേർത്തതും കട്ടിയുള്ളതും ചരിഞ്ഞതും പോലുള്ള ഫോണ്ടുകളുണ്ടാക്കാനുള്ള 'അവിഷ്‌കാർ ഫോണ്ട് സ്റ്റൈലർ'
 • ഫോണ്ടുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ / നീക്കംചെയ്യാൻ 'മോഡുലാർ ഫോണ്ട് മാനേജർ'
 • ചിഹ്ന ഫോണ്ടുകളിൽ നിന്ന് ആവശ്യമായ ചിഹ്നം കണ്ടെത്താൻ 'സിംബൽ ഫോണ്ട് പ്രിവ്യൂവർ'

മറ്റ് പ്രധാന സവിശേഷതകൾ

പ്രാദേശികവൽക്കരിച്ച ഇന്ത്യൻ ഭാഷാ വേഡ് പ്രോസസ്സർ - പത്രിക

 • ഫയൽ അനുയോജ്യത - MS Word (DOC), RTF, TEXT, ISCII, PCISCII, ശ്രീ-ലിപി എഡിറ്റർ, HTML, iLeap മുതലായവ പോലുള്ള ഫോർമാറ്റുകളിൽ പത്രികയിലും തിരിച്ചും മറ്റ് Windows അധിഷ്ഠിത പാക്കേജുകളുടെ ഡോക്യുമെന്റുകൾഉപയോഗിക്കാനുള്ള സൗകര്യം.
 • ഇന്ത്യൻ ഭാഷകൾക്കായി കണ്ടെത്തി പകരംവയ്ക്കുക ഓപ്‌ഷൻ.
 • ഓട്ടോ സേവ്
 • സമാന ടെക്സ്റ്റ് വീണ്ടും വീണ്ടും ടൈപ്പ് ചെയ്യുന്നത് കുറയ്ക്കാൻ ആവർത്തന വാക്കുകൾക്കുള്ള കീബോർഡ് ഷോർട്ട്‌കട്ടുകൾ നിർവചിക്കുക.
 • 12 ഫോർമാറ്റുകളിൽ ഇന്ത്യൻ ഭാഷകളിൽ തീയതിയും സമയവും ചേർക്കുക.
 • അടുക്കൽ: ഇന്ത്യൻ ഭാഷാ നിയമങ്ങൾ അനുസരിച്ച് ഖണ്ഡികയും ടേബിൾ ഡാറ്റയും അടുക്കാൻ.
 • സ്പെൽചെക്കർ: ഇന്ത്യൻ ഭാഷകൾക്കായി ഓൺ ലൈൻ സ്പെൽ ചെക്കിംഗ് സൗകര്യം.
 • നിഘണ്ടു : ഓൺ ലൈൻ ഹിന്ദി നിഘണ്ടു
 • ഇന്ത്യൻ ഭാഷയിൽ മെയിൽ മെർജ്.
 • DMP പ്രിന്റിംഗ് - ബിൽറ്റ്-ഇൻ അതിവേഗ പ്രിന്റിംഗ് സൗകര്യം
 • രൂപ' ഉപയോഗിച്ചുള്ള ടെക്സ്റ്റ് സ്റ്റൈലിംഗ്: കണ്ടെൻസേഷൻ, എക്സ്‌പാൻഷൻ, ഷാഡോ, ഫോർവേഡ് / റിവേഴ്‌സ് സ്ലാന്റ്, റൊട്ടേഷൻ & ഔട്ട് ലൈൻ ടെക്സ്റ്റ് മുതലായ ഇഫക്റ്റുകൾ നൽകാനുള്ള ഇൻ-ബിൽറ്റ് ടെക്സ്റ്റ് സ്റ്റൈലർ.
 • ഇന്ത്യൻ ഭാഷകളിൽ ഇമെയിൽ സൗകര്യം.
 • ട്രാൻസ്‌ലിറ്ററേഷൻ ഒരു ഇന്ത്യൻ ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് ട്രാൻസ്‌ലിറ്ററേഷൻ സൗകര്യമൊരുക്കുന്നു.
 • ടൈപ്പിംഗ് - മെനു ഭാഷാ തിരഞ്ഞെടുപ്പ്: ഹിന്ദി, മറാത്തി, തമിഴ്, അല്ലെങ്കിൽ മലയാളം മുതലായവ പോലുള്ള ടൈപ്പിംഗ് - മെനു ഭാഷ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്.

മോഡുലാർ "ഫോണ്ട് മാനേജർ"

 • രജിസ്റ്റർ ചെയ്തോ അല്ലാതെയോ സിഡിയിൽ നിന്നും ഹാർഡ് ഡിസ്കിലേക്ക് ഫോണ്ടുകൾ പകർത്തുക
 • ഫോണ്ടുകളുടെ താൽക്കാലിക ഇൻസ്റ്റാൾ ചെയ്യലിനെ പിന്തുണയ്ക്കുന്നു
 • എത്ര ഫോണ്ടുകളും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യുക അല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യുക
 • ജോലികളുടെ എളുപ്പത്തിലുള്ള നിർവഹണത്തിനായി ഫോണ്ട് സെറ്റുകൾ നിർവചിക്കുക
 • നിർദിഷ്ട Doc-ൽ അല്ലെങ്കിൽ PageMaker ഫയലുകളിൽ ഉപയോഗിച്ചിട്ടുള്ള ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക

IME അല്ലെങ്കിൽ സ്ക്രിപ്റ്റ് പ്രോസസ്സർ എന്നും വിളിക്കുന്ന ഇന്ത്യൻ ഭാഷാ ടൈപ്പിംഗ് ഉപകരണങ്ങൾ

 • മിക്ക സ്ക്രിപ്റ്റുകളിലും അനേകം ഫോണ്ട് ലേഔട്ടുകൾ പിന്തുണയ്ക്കുന്നു
 • ചില ഫോണ്ട് ലേഔട്ടുകൾക്കായുള്ള മാത്ര വാലിഡേഷനും സ്മാർട്ട് ബാക്ക്‌സ്പെ‌യ്‌സിംഗ് പിന്തുണയും
 • കീബോർഡ് ഷോർട്ട്‌കട്ടുകൾക്കുള്ള പിന്തുണ
 • നോർമൽ, എക്സിക്യൂട്ടീവ് ട്യൂട്ടർ ഫ്ലോട്ട് ചെയ്യൽ
 • ഇംഗ്ലീഷ് കൂടാതെ ഇന്ത്യൻ ഭാഷാ അക്കങ്ങളുടെ തിരഞ്ഞെടുക്കൽ
 • എല്ലാ സ്ക്രിപ്റ്റുകൾക്കുമായി അനേകം കീബോർഡ് ലേഔട്ടുകൾ പിന്തുണയ്ക്കുന്നു

ശ്രീ-ലിപി പിന്തുണയ്ക്കുന്ന ചില ജനപ്രിയ ആപ്ലിക്കേഷനുകൾ

 • MS Office (Word, Excel, PowerPoint, Access, Publisher, FrontPage, Outlook Express)
 • Adobe InDesign CC/ Adobe InDesign CS (5/4/3/2/)
 • Corel Draw X7/X6/X5/X4/X3
 • Dreamweaver, Flash, Director
 • Quark Express (4 മുതൽ 8 വരെ), Word Pad, PostDeko
 • Open Office
 • 3D Max, Scala Multimedia
 • Freehand, Inscriber, Intellidraw

നിങ്ങളുടെ ജോലിക്കുള്ള പരിവർത്തന ഉപകരണങ്ങൾ

 • Conversion of document from one font format to another
 • Conversion of DOC, PageMaker, Text, RTF and HTML files
 • Supports conversion of ISCII / PCISCII / EAISCII and Unicode data also
 • Supports Shree-Lipi 1.0 to 7.0 and ShreeLipi-Ex font layouts
 • Font Layout Manager to identify the layouts of other vendors
 • About 200 font formats supported for all scripts together.

For developers

 • ഒരു ഫോണ്ട് ഫോർമാറ്റിൽ നിന്നും മറ്റൊന്നിലേക്ക് ഡോക്യുമെന്റിന്റെ പരിവര്‍ത്തനം
 • DOC, PageMaker, Text, RTF, HTML ഫയലുകളുടെ പരിവര്‍ത്തനം
 • ISCII / PCISCII / EAISCII എന്നിവയുടെയും യൂണിക്കോഡ് ഡാറ്റയുടെയും പരിവർത്തനത്തെ പിന്തുണയ്ക്കുന്നു
 • ശ്രീ-ലിപി 1.0 മുതൽ 7.0 വരെയുള്ളതിനെയും ശ്രീലിപി-എക്‌സ് ഫോണ്ട് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നു
 • മറ്റ് വെണ്ടർമാരുടെ ലേഔട്ടുകൾ തിരിച്ചറിയാൻ ഫോണ്ട് ലേഔട്ട് മാനേജർ
 • എല്ലാ സ്ക്രിപ്റ്റുകളെയും ഒരുമിച്ച് പിന്തുണയ്ക്കുന്ന ഏകദേശം 200 ഫോണ്ട് ഫോർമാറ്റുകൾ.

ഡെവലപ്പർമാർക്ക്

 • ഇന്ത്യൻ ഭാഷാ പിന്തുണയുള്ള ആപ്ലിക്കേഷൻ ഡെവലപ്പ്‌മെന്റിനായിട്ടുള്ള API
 • ISCII-ലേക്കും മറ്റ് ഫോർമാറ്റുകളിലേക്കും തിരിച്ചുമുള്ള പരിവർത്തനം
 • ഗിസ്റ്റ് കാർഡ് ഡാറ്റയിൽ നിന്നും Windows ഡാറ്റയിലേക്കുള്ള കൺ‌വേർട്ടർ
 • ഇന്ത്യൻ ഭാഷാ ടൈപ്പിംഗിനെയും ഒരു ഫോണ്ട് ഫോർമാറ്റിൽ നിന്നും മറ്റൊന്നിലേക്കുള്ള പരിവർത്തനനെയും പേരുകൾ ഡാറ്റയുടെ ട്രാൻസ്‌ലിറ്ററേഷനെയും ഡോട്ട് മാട്രിക്സ് പ്രിന്ററുകളിലെ അതിവേഗ പ്രിന്റിംഗിനെയും പിന്തുണയ്ക്കുന്ന പ്രത്യേക ശ്രീ-ലിപി സോഫ്റ്റ് പാക്കേജ്.

പ്രത്യേക ഭാഷാ ഉപകരണങ്ങൾ

 • ഔദ്യോഗിക ഭാഷാ നിഘണ്ടു (ഇംഗ്ലീഷ്‌ ഭാഷയിലേക്കും തിരിച്ചും), ഉപയോക്തൃ നിഘണ്ടു
 • ഫൊണറ്റിക്ക് ട്രാൻസ്‌ലിറ്ററേഷൻ, അടുക്കൽ, ഇന്ത്യൻ ഭാഷാ തീയതി/സമയം, അക്കത്തിൽ നിന്നും അക്ഷരങ്ങളിലേക്കുള്ള പരിവർത്തനം പോലുള്ള യൂട്ടിലിറ്റികളുള്ള ഭാഷാ സെർവർ
 • ഇച്ഛാനുസൃത കീബോർഡിനായുള്ള കീബോർഡ് ജനറേറ്റർ
 • പോസ്റ്റ്‌സ്ക്രിപ്റ്റ് ഇതര പ്രിന്ററുകളിലെ മിറർ പ്രിന്റിംഗും പ്രൂഫ് ചെക്കിംഗിനുള്ള അതിവേഗ DMP പ്രിന്റിംഗും

ബഹുഭാഷാ സ്പെൽ ചെക്കർ

 • MS Word-ൽ നിരവധി ഇന്ത്യൻ ഭാഷകൾക്കായുള്ള ഓൺ ലൈൻ സ്പെൽചെക്കിംഗ്
 • ഭാഷാ നിഘണ്ടു പിന്തുണയുള്ള ഉയർന്ന കൃത്യത നൽകുന്ന സ്പെൽചെക്കറുകൾ
 • ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒറിയ, തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പിന്തുണയ്ക്കുന്നു

പ്ലഗ്-ഇനുകൾ

 • ഇന്ത്യൻ ഭാഷാ അടുക്കൽ, അക്കത്തിൽ നിന്ന് അക്ഷരത്തിലേക്കുള്ള പരിവർത്തനം, ഇന്ത്യൻ ഭാഷാ സമയവും തീയതിയും, സ്പെൽ ചെക്കിംഗ്, ഹൈഫനേഷൻ, ഒരു ഫോണ്ട് ഫോർമാറ്റിൽ നിന്നും മറ്റൊന്നിലേക്ക് ടെക്സ്റ്റിന്റെ പരിവർത്തനം എന്നിവ നൽകുന്നതിന് MS Office (MS Word-ഉം Excel-ഉം), Adobe PageMaker, Adobe InDesign, CorelDraw എന്നിവയ്ക്കായുള്ള പ്ലഗ്-ഇനുകൾ

മോഡുലാറിൽ നിന്നുള്ള തനതായ ടെക്സ്റ്റ് സ്റ്റൈലർ

 • ടെക്സ്റ്റിന്റെ വിവിധ 2 ഡൈമെൻഷണൽ ഇഫക്റ്റുകൾക്കായുള്ള 'രൂപ ടെക്സ്റ്റ് സ്റ്റൈലർ'
 • ടെക്സ്റ്റിലേക്ക് 3 ഡൈമെൻഷണൽ ഇഫക്റ്റുകളുള്ള രൂപ 3D
 • വെബ് പേജുകൾക്കായി മികച്ച ടെക്സ്റ്റ് ഇഫക്റ്റുകൾ നൽകുന്നതിന് വളരെ ഉപയോഗപ്രദം
 • TIFF, JPG, PSD ഫോർമാറ്റുകൾ പിന്തുണയ്ക്കുന്നു

ക്ലിപ്പാർട്ട്

 • 15,000 ഉയർന്ന റെസലൂഷൻ ക്ലിപ്പാർട്ട്
 • ഇന്ത്യൻ ഭാഷാ കാലിഗ്രാഫിയുള്ള ക്ലിപ്പാർട്ട് ഉൾപ്പെടുത്തിയിരിക്കുന്നു

വാൾ‌പേപ്പറുകളും സ്ക്രീൻ സേവറുകളും

 • അലങ്കൃതമായ അനന്തമായ ടൈലുകളുള്ള 550 ആകർഷകമായ വാൾപേപ്പറുകൾ
 • 11 നൂതന സ്ക്രീൻ സേവറുകൾ
Subscribe our newsletter for attractive offers and product info.

Sitemap

Copyright 2000-18 Modular Infotech Pvt. Ltd.